സര്‍ജറി കഴിഞ്ഞിട്ട് 57 ദിവസം, വർക്കൗട്ടിൽ സജീവമായി ബാല: വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
രോഗകാലത്തിന്റെ അവശതകളെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലാണ് പ്രിയനടൻ ബാല. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്റെ വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ വർക്കൗട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഓപ്പറേഷൻ കഴിഞ്ഞ് 57ാം ദിവസമാണ് താരം വർക്കൗട്ട്

രോഗകാലത്തിന്റെ അവശതകളെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലാണ് പ്രിയനടൻ ബാല. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്റെ വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിലും സജീവമായിരുന്നു.
ഇപ്പോഴിതാ, താരത്തിന്റെ വർക്കൗട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഓപ്പറേഷൻ കഴിഞ്ഞ് 57ാം ദിവസമാണ് താരം വർക്കൗട്ട് ആരംഭിച്ചത്.
‘ഇത് കഠിനവും അസാധ്യവും വേദനനിറഞ്ഞതുമാണ്. പക്ഷേ എനിക്ക് വിട്ടുകൊടുക്കാനാവില്ല. ഒരിക്കലും വിട്ടുകൊടുക്കില്ല. മേജര്‍ സര്‍ജറി കഴിഞ്ഞിട്ട് 57 ദിവസം. ദൈവാനുഗ്രഹം’.- എന്ന കുറിപ്പോടെയാണ് ബാല വിഡിയോ പങ്കുവച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ബാലയുടെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.