ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലൗലി’ എന്ന സിനിമയ്ക്ക് പ്രശസ്ത സംവിധായകന്‍ ആഷിഖ് അബു ഛായാഗ്രാഹകനാകുന്നു. മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലൗലി’യുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. രാധിക, അശ്വതി മനോഹരൻ, ആഷ്‌ലി, അരുൺ, പ്രശാന്ത് മുരളി,

ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലൗലി’ എന്ന സിനിമയ്ക്ക് പ്രശസ്ത സംവിധായകന്‍ ആഷിഖ് അബു ഛായാഗ്രാഹകനാകുന്നു.

മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലൗലി’യുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. രാധിക, അശ്വതി മനോഹരൻ, ആഷ്‌ലി, അരുൺ, പ്രശാന്ത് മുരളി, ഗംഗ മീര, കെ പി എ സി ലീല തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ADVERTISEMENT

നേനി എന്റർടെയ്ന്‍‍മെന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ സി നായർ, ഡോ. അമർ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റിംഗ് കിരൺദാസ്, കോ പ്രൊഡ്യൂസർ പ്രമോദ് ജി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ.

ADVERTISEMENT
ADVERTISEMENT