മലയാളത്തിന്റെ പ്രിയ നായികയാണ് രജിഷ വിജയൻ. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനവുമായി സിനിമ രംഗത്ത് സജീവമായ രജിഷ, ടെലിവിഷൻ അവതാരക എന്ന നിലയിലും ശ്രദ്ധേയയായിരുന്നു. തുടർന്ന്, ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി

മലയാളത്തിന്റെ പ്രിയ നായികയാണ് രജിഷ വിജയൻ. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനവുമായി സിനിമ രംഗത്ത് സജീവമായ രജിഷ, ടെലിവിഷൻ അവതാരക എന്ന നിലയിലും ശ്രദ്ധേയയായിരുന്നു. തുടർന്ന്, ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചു. ‘കൊള്ള’യാണ് മലയാളത്തിൽ രജിഷയുടെ പുതിയ റിലീസ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി താരം ‘വനിത ഓൺലൈനിൽ’.

വിഡിയോ അഭിമുഖം കാണാം –

ADVERTISEMENT
ADVERTISEMENT
ADVERTISEMENT