‘സെലിബ്രിറ്റി ഫൊട്ടോഗ്രഫർ’ മഹാലക്ഷ്മി... കാവ്യയുടെ ചിത്രങ്ങൾ പകർത്തുന്ന മഹാലക്ഷ്മി: വിഡിയോ
മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപിന്റെയും കാവ്യമാധവന്റെയും മകൾ മഹാലക്ഷ്മി ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയില്‍ വളരെ വേഗമാണ് വൈറലാകുക. ഇപ്പോഴിതാ, കാവ്യയുടെ ഫോട്ടോ എടുക്കുന്ന മഹാലക്ഷ്മിയുടെ വിഡിയോയാണ് വൈറൽ. ഫൊട്ടോഗ്രഫർ കാവ്യയുടെ ചിത്രങ്ങൾ

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപിന്റെയും കാവ്യമാധവന്റെയും മകൾ മഹാലക്ഷ്മി ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയില്‍ വളരെ വേഗമാണ് വൈറലാകുക.
ഇപ്പോഴിതാ, കാവ്യയുടെ ഫോട്ടോ എടുക്കുന്ന മഹാലക്ഷ്മിയുടെ വിഡിയോയാണ് വൈറൽ.
ഫൊട്ടോഗ്രഫർ കാവ്യയുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെ മൊബൈൽ ഫോണുമായി മഹാലക്ഷ്മിയും ചിത്രങ്ങൾ എടുക്കുന്നതാണ് വിഡിയോയിൽ. സെലിബ്രിറ്റി മേക്കപ്പ്മാൻ ഉണ്ണിയാണ് ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
കാവ്യ മാധവൻ അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പ്രവർത്തനം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് കാവ്യ.