ഒരു സഹോദരനെപ്പോലെയുള്ള സ്നേഹബന്ധം: കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ അർപ്പിച്ച് ദിലീപ്
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ദിലീപ്. ‘ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട’.– ദിലീപ് സോഷ്യൽ മീഡിയയിൽ

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ദിലീപ്.
‘ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട’.– ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കലാഭവൻ ഹനീഫിന്റെ വിയോഗം.
കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധിക്കപ്പെട്ട ഹനീഫ് ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 32 വർഷമായി കലാരംഗത്തു പ്രവർത്തിച്ചു. ചെപ്പ് കിലുക്കണ ചങ്ങാതിയുടെ സിനിമയിലെത്തി. 210 ഓളം സിനിമകളിൽ അഭിനയിച്ചു.