‘ആടുജീവിതം’ 13 ദിവസം മുന്‍പേ എത്തും, പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു
പൃഥ്വിരാജ് – ബ്ലെസി ചിത്രം ‘ആടുജീവിതം’ പറഞ്ഞിരുന്നതിലും നേരത്തെ എത്തും. മാർച്ച് 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ചിത്രം ഏപ്രില്‍ 10 ന് റിലീസാകുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി

പൃഥ്വിരാജ് – ബ്ലെസി ചിത്രം ‘ആടുജീവിതം’ പറഞ്ഞിരുന്നതിലും നേരത്തെ എത്തും. മാർച്ച് 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ചിത്രം ഏപ്രില്‍ 10 ന് റിലീസാകുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
എ.ആര്‍. റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.