മലയാളി പ്രേക്ഷകർ‌ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതൊരു മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ്. ‌ ഇപ്പോഴിതാ, ‘ടർബോ’ യുടെ ഒരു പ്രധാന അപ്ഡേറ്റ്

മലയാളി പ്രേക്ഷകർ‌ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതൊരു മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ്. ‌

ഇപ്പോഴിതാ, ‘ടർബോ’ യുടെ ഒരു പ്രധാന അപ്ഡേറ്റ് വിഷു ദിനത്തിൽ വൈകിട്ട് 6 മണിക്ക് പുറത്തുവിടുമെന്നാണ് മമ്മൂട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്.

ADVERTISEMENT

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ‘ടർബോ’ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണെന്നാണ് റിപ്പോർട്ട്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

ADVERTISEMENT

ഛായാഗ്രഹണം – വിഷ്ണു ശർമ്മ, ചിത്രസംയോജനം – ഷമീർ മുഹമ്മദ്.

ADVERTISEMENT
ADVERTISEMENT