64 ആം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ആശംസകളുമായി താരം നായകനാകുന്ന പുതിയ ചിത്രം ‘എല്‍ 360’ന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വിഡിയോ പങ്കുവച്ചാണ് പ്രിയതാരത്തിന് ‘എല്‍ 360’ പിറന്നാൾ ആശംസകള്‍ നേർന്നത്. തരുൺ മൂർത്തിയാണ് ചിത്രത്തിന്റെ സംവിധാനം. രജപുത്ര

64 ആം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ആശംസകളുമായി താരം നായകനാകുന്ന പുതിയ ചിത്രം ‘എല്‍ 360’ന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വിഡിയോ പങ്കുവച്ചാണ് പ്രിയതാരത്തിന് ‘എല്‍ 360’ പിറന്നാൾ ആശംസകള്‍ നേർന്നത്.

തരുൺ മൂർത്തിയാണ് ചിത്രത്തിന്റെ സംവിധാനം. രജപുത്ര നിര്‍മിക്കുന്ന ചിത്രമാണിത്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ADVERTISEMENT

എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്. ഛായാഗ്രാഹണം – ഷാജികുമാര്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT