സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ‘പൈങ്കിളി’ യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസാകുക. ഫഹദ് ഫാസിൽ ആന്‍ഡ് ഫ്രണ്ട്സിന്റേയും അർബൻ ആനിമലിന്റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ‘പൈങ്കിളി’ യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസാകുക. ഫഹദ് ഫാസിൽ ആന്‍ഡ് ഫ്രണ്ട്സിന്റേയും അർബൻ ആനിമലിന്റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ജിത്തു മാധവൻ രചന നിർവഹിക്കുന്നു.

ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിക്കുന്നു. അർ‍ജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: കിരൺ ദാസ്, സംഗീത സംവിധാനം: ജസ്റ്റിൻ വർഗ്ഗീസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT