മലയാളത്തിന്റെ പ്രിയനടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ പിറന്നാൾ. ഇപ്പോഴിതാ, മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ.

മലയാളത്തിന്റെ പ്രിയനടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ പിറന്നാൾ. ഇപ്പോഴിതാ, മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ. ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കാവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദിലീപ്, കാവ്യ മാധവൻ, മീനാക്ഷി, ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മി എന്നിവരാണ് ചിത്രങ്ങളിൽ.

ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT