മലയാള സിനിമയുടെ കലക്ഷൻ കണക്കുകളിൽ പുത്തൻ ചരിത്രമെഴുതി ‘എമ്പുരാൻ’. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടി. മലയാളത്തില്‍ അതിവേഗം 100 കോടിയും 200 കോടിയും നേടുന്ന ചിത്രമാണിത്. 48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്. മാര്‍ച്ച് 27 രാവിലെ 6 മണി മുതലാണ്

മലയാള സിനിമയുടെ കലക്ഷൻ കണക്കുകളിൽ പുത്തൻ ചരിത്രമെഴുതി ‘എമ്പുരാൻ’. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടി. മലയാളത്തില്‍ അതിവേഗം 100 കോടിയും 200 കോടിയും നേടുന്ന ചിത്രമാണിത്. 48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്. മാര്‍ച്ച് 27 രാവിലെ 6 മണി മുതലാണ് ‘എമ്പുരാന്‍’ പ്രദര്‍ശനം ആരംഭിച്ചത്. 

അവധി ദിവസമായ ഞായറും തിങ്കളും വെളുപ്പിന് നാല് മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിച്ചിരുന്നു. ഞായറാഴ്ച മാത്രം പത്ത് കോടിക്കു മുകളിൽ കലക്‌ഷൻ ലഭിച്ചു. റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തിൽ നിന്നും ലഭിച്ചത് 14 കോടിയാണ്.

ADVERTISEMENT

ഇന്ത്യയ്ക്ക് പുറത്ത് എമ്പുരാന്‍ ഇതുവരെ നേടിയത് 85 കോടിയിലേറെ രൂപയാണ്.

ADVERTISEMENT
ADVERTISEMENT