മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി. അഭിനയ രംഗത്തേക്ക് എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വലിയ ആരാധക പിന്തുണ നേടാൻ മീനാക്ഷിയ്ക്കായി. ഇപ്പോഴിതാ തന്റെ സാരി ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീനാക്ഷി.

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി. അഭിനയ രംഗത്തേക്ക് എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വലിയ ആരാധക പിന്തുണ നേടാൻ മീനാക്ഷിയ്ക്കായി.

ഇപ്പോഴിതാ തന്റെ സാരി ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീനാക്ഷി. റെഡ് ഡിസൈനർ സാരിയും സ്ലീവ് ലെസ്സ് ബ്ലൗസും ഹാങ്ങിങ് ഇയർ റിങ്‌സും അണിഞ്ഞു അതിസുന്ദരിയായാണ് മീനാക്ഷി ചിത്രങ്ങളിൽ.

ADVERTISEMENT

ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് മീനാക്ഷിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT