‘ഹാപ്പി ആനിവേഴ്സറി സുചി, എന്നെന്നും നിന്റേത്’: വിവാഹവാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും
37-ാം വിവാഹവാർഷികം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ഭാര്യ സുചിത്രയും. ‘ഹാപ്പി ആനിവേഴ്സറി സുചി, എന്നും കടപ്പാടുണ്ടായിരിക്കും, എന്നെന്നും നിന്റേത്’ എന്നാണ് സുചിത്രയ്ക്ക് സ്നേഹ ചുംബനം നൽകുന്ന ചിത്രം പങ്കുവച്ച് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധിയാളുകളാണ്

37-ാം വിവാഹവാർഷികം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ഭാര്യ സുചിത്രയും.
‘ഹാപ്പി ആനിവേഴ്സറി സുചി, എന്നും കടപ്പാടുണ്ടായിരിക്കും, എന്നെന്നും നിന്റേത്’ എന്നാണ് സുചിത്രയ്ക്ക് സ്നേഹ ചുംബനം നൽകുന്ന ചിത്രം പങ്കുവച്ച് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധിയാളുകളാണ് മോഹൻലാലിനും സുചിത്രയ്ക്കും ആശംസകളുമായി എത്തുന്നത്.
1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പ്രശസ്ത തമിഴ് നടനും നിർമാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.