മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും 37 ആം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇരുവർക്കും ആശംസകൾ നേർന്ന് മോഹൻലാലിന്റെ സന്തതസഹചാരിയും സിനിമ നിർമാതാവുമായ ആന്റണി പെരുമ്പാവൂർ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചു. ‘ലാൽ സാറിനും സുചി ചേച്ചിക്കും ഹൃദയപൂർവ്വം വിവാഹ വാർഷിക ആശംസകൾ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും 37 ആം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇരുവർക്കും ആശംസകൾ നേർന്ന് മോഹൻലാലിന്റെ സന്തതസഹചാരിയും സിനിമ നിർമാതാവുമായ ആന്റണി പെരുമ്പാവൂർ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചു.

‘ലാൽ സാറിനും സുചി ചേച്ചിക്കും ഹൃദയപൂർവ്വം വിവാഹ വാർഷിക ആശംസകൾ നേരുന്നു. നിങ്ങളുടെ സ്‌നേഹം, എന്നും എപ്പോഴും തുടർന്നുകൊണ്ടിരിക്കട്ടെ’ എന്നാണ് മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള തന്റെയും ഭാര്യ ശാന്തി ആന്റണിയുടെയും ഫോട്ടോ പങ്കുവച്ച് ആന്റണി കുറിച്ചത്.

ADVERTISEMENT

1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിര്‍മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവും വിസ്മയയുമാണ് മക്കള്‍.

ADVERTISEMENT
ADVERTISEMENT