ദുൽഖറിന്റെ രാജകുമാരിക്ക് പിറന്നാൾ...എല്ലാ ദിവസവും കടപ്പെട്ടിരിക്കുന്നുവെന്ന് താരം
മകൾ മറിയം അമീറ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. ‘Wishing our princess the happiest birthday !! Grateful for you everyday angel Marie’ എന്നാണ് ജീവിത പങ്കാളി അമാൽ സൂഫിയയ്ക്കും മറിയയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ കുറിച്ചത്. മറിയം അമീറ സൽമാന്റെ എട്ടാം പിറന്നാളായിരുന്നു മെയ്

മകൾ മറിയം അമീറ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. ‘Wishing our princess the happiest birthday !! Grateful for you everyday angel Marie’ എന്നാണ് ജീവിത പങ്കാളി അമാൽ സൂഫിയയ്ക്കും മറിയയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ കുറിച്ചത്. മറിയം അമീറ സൽമാന്റെ എട്ടാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ മറിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.