മലയാള സിനിമയുടെ മെഗാസ്റ്റർ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷിക ആശംസകൾ നേർന്ന് മകനും നടനുമായ ദുൽഖർ സൽമാൻ. ‘Wishing you the happiest anniversary Umma and Pa. Love you both more than our collective hearts can contain’ എന്നാണ് മമ്മൂട്ടിയും സുൽഫത്തും ഒന്നിച്ചുള്ള മനോഹരചിത്രം പങ്കുവച്ച് ദുൽഖർ

മലയാള സിനിമയുടെ മെഗാസ്റ്റർ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷിക ആശംസകൾ നേർന്ന് മകനും നടനുമായ ദുൽഖർ സൽമാൻ. ‘Wishing you the happiest anniversary Umma and Pa. Love you both more than our collective hearts can contain’ എന്നാണ് മമ്മൂട്ടിയും സുൽഫത്തും ഒന്നിച്ചുള്ള മനോഹരചിത്രം പങ്കുവച്ച് ദുൽഖർ കുറിച്ചത്. സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയെയും സുൽഫത്തിനെയും ചിത്രത്തിൽ കാണാം. ഏറ്റവും മനോഹരമായ ദമ്പതികൾ എന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം ദുൽഖർ ചേർത്തിട്ടുണ്ട്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ മമ്മൂട്ടിക്കും സുൽഫത്തിനും ആശംസകളുമായി എത്തുന്നത്.

ഈ അടുത്ത ദിവസങ്ങളിലായിരുന്നു സുൽഫത്തിന്റെയും ദുൽഖറിന്റെ മകൾ മറിയത്തിന്റെയും ജന്മദിനം. ഇരുവർക്കും ജന്മദിനാശംസകൾ നേർന്ന് ദുൽഖർ പങ്കിട്ട കുറിപ്പും ചിത്രങ്ങളും ‌വൈറലായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT