മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാർ നീണ്ട ഇടവേളയ്ക്കു ശേഷം പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ‘വല’. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ സയൻസ് ഫിക്‌ഷൻ സിനിമയുടെ ‘വല ദ് ഇൻട്രൊ’ എന്നു പേരിട്ടിരിക്കുന്ന പ്രമൊ വിഡിയോ ഇതിനോടകം വൈറലാണ്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ്

മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാർ നീണ്ട ഇടവേളയ്ക്കു ശേഷം പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ‘വല’. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ സയൻസ് ഫിക്‌ഷൻ സിനിമയുടെ ‘വല ദ് ഇൻട്രൊ’ എന്നു പേരിട്ടിരിക്കുന്ന പ്രമൊ വിഡിയോ ഇതിനോടകം വൈറലാണ്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് പ്രമോയുടെ ഹൈലൈറ്റ്. ‘വല’യിൽ പ്രഫസർ അമ്പിളി അഥവാ അങ്കിള്‍ ലൂണാർ എന്ന കഥാപാത്രമാണ് ജഗതിക്ക്.

‘അനിയാ നിൽ’ എന്റെ തന്റെ പ്രശസ്തമായ ഡയലോഗു പറഞ്ഞാണ് സിനിമയിലെ കഥാപാത്രങ്ങളെ അദ്ദേഹം ടീസറിലൂടെ പരിചയപ്പെടുത്തുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ഭഗത് മാനുവൽ തുടങ്ങി വമ്പൻ താരനിരയാണ് ഒപ്പം അണിനിരക്കുന്നത്.

ADVERTISEMENT

അണ്ടർഡോഗ്സ് എന്‍റർടെയ്ൻമെന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം ലെറ്റേഴ്‌സ് എന്‍റർടെയ്ൻമെന്‍സാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം – സുര്‍ജിത് എസ് പൈ, സംഗീതം – ശങ്കര്‍ ശര്‍മ്മ, എഡിറ്റിങ് – സിജെ അച്ചു.

ADVERTISEMENT
ADVERTISEMENT