തന്റെ ആദ്യ ഓഫ് റോഡ് ഡ്രൈവിന്റെ വിഡിയോ പങ്കുവച്ച് നടി അനുശ്രീ. ഓഫ് റോഡിലൂടെ താർ ഓടിക്കുന്നതിന്റെ വിഡിയോയ്ക്കൊപ്പം ആദ്യ ഓഫ് റോഡ് ഡ്രൈവിന്റെ അനുഭവവും താരം പോസ്റ്റ് ചെയ്തു. ‘ഡ്രൈവിങ്ങിൽ ഞാൻ തുടക്കക്കാരിയാണ്. രണ്ടു മൂന്നുമാസമായിട്ടേയുള്ളൂ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട്. അതിനിടയിൽ ഇങ്ങനെയൊരു എക്സ്പീരിയൻസ്.

തന്റെ ആദ്യ ഓഫ് റോഡ് ഡ്രൈവിന്റെ വിഡിയോ പങ്കുവച്ച് നടി അനുശ്രീ. ഓഫ് റോഡിലൂടെ താർ ഓടിക്കുന്നതിന്റെ വിഡിയോയ്ക്കൊപ്പം ആദ്യ ഓഫ് റോഡ് ഡ്രൈവിന്റെ അനുഭവവും താരം പോസ്റ്റ് ചെയ്തു.

‘ഡ്രൈവിങ്ങിൽ ഞാൻ തുടക്കക്കാരിയാണ്. രണ്ടു മൂന്നുമാസമായിട്ടേയുള്ളൂ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട്. അതിനിടയിൽ ഇങ്ങനെയൊരു എക്സ്പീരിയൻസ്. ഓഫ് റോഡ് ഡ്രൈവ് ഞാൻ പ്രതീക്ഷിച്ചില്ല. പക്ഷേ ആദ്യത്തെ അനുഭവമാണ്. അടിപൊളി’ അനുശ്രീയുടെ വാക്കുകളിങ്ങനെ.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം ‍നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT