‘പ്രേമം’ സിനിമയുടെ പത്താം വാർഷികത്തിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ഒന്നിച്ചുള്ള ഏറ്റവും പുതിയ സെൽഫി വൈറൽ. ‘Looping Premam’ എന്ന കുറിപ്പോടെയാണ് ചിത്രത്തിലെ നായകൻ നിവിൻ പോളി ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും

‘പ്രേമം’ സിനിമയുടെ പത്താം വാർഷികത്തിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ഒന്നിച്ചുള്ള ഏറ്റവും പുതിയ സെൽഫി വൈറൽ. ‘Looping Premam’ എന്ന കുറിപ്പോടെയാണ് ചിത്രത്തിലെ നായകൻ നിവിൻ പോളി ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ േപ്രമം അതിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ്. നിവിൻ പോളി എന്ന താരത്തിന്റെയും അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെയും കരിയറിൽ പ്രേമം സൃഷ്ടിച്ച ജനപ്രിയത ഏറെ വലുതാണ്. ജോർജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ എത്തിയത്. മലർ എന്ന നായികാകഥാപാത്രമായി സായ് പല്ലവിയും തിളങ്ങി. അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരും മറ്റു നായികാകഥാപാത്രങ്ങളായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT