പുതിയ അധ്യയനവർഷത്തിലേക്കു കടക്കുന്ന വിദ്യാർത്ഥികൾക്ക് ആശംസകളുമായി നടൻ മനോജ് കെ.ജയൻ. ‘നാട്ടിൽ ഇന്ന് സ്കൂ‌ൾ തുറന്ന് പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ എല്ലാ പ്രിയപ്പെട്ട കൺമണിപൂക്കൾക്കും കണ്ണാടി പൂക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഒപ്പം മാതാപിതാക്കൾക്കും അധ്യാപകർക്കും. നിങ്ങളുടെ കനവിലെ ചിറകുമായി അവർ

പുതിയ അധ്യയനവർഷത്തിലേക്കു കടക്കുന്ന വിദ്യാർത്ഥികൾക്ക് ആശംസകളുമായി നടൻ മനോജ് കെ.ജയൻ.

‘നാട്ടിൽ ഇന്ന് സ്കൂ‌ൾ തുറന്ന് പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ എല്ലാ പ്രിയപ്പെട്ട കൺമണിപൂക്കൾക്കും കണ്ണാടി പൂക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഒപ്പം മാതാപിതാക്കൾക്കും അധ്യാപകർക്കും. നിങ്ങളുടെ കനവിലെ ചിറകുമായി അവർ പറന്നുയരട്ടെ’. – മകനെ സ്കൂളിൽ കൊണ്ടുവിടുന്ന വിഡിയോയോടൊപ്പം മനോജ് കെ ജയൻ കുറിച്ചു.

ADVERTISEMENT

യുകെയിൽ ബക്കിങ്ഹാം എയിൽസ്ബറി ഗ്രാമർ സ്കൂളിൽ ഏഴാം ക്ലാസ്സിലാണ് നടൻ മനോജ് കെ. ജയന്റെയും ആശയുടെയും മകൻ അമൃത് പഠിക്കുന്നത്. മകന്റെ പഠന സൗകര്യങ്ങൾക്കുവേണ്ടി ആശയും മകനും ഇംഗ്ലണ്ടിലാണ് താമസം.

ADVERTISEMENT
ADVERTISEMENT