പ്രിയപ്പെട്ട സുചിക്ക് പിറന്നാൾ ആശംസകള്‍...മനോഹരമായ ചിത്രം പങ്കുവച്ച് മോഹൻലാൽ
നല്ലപാതി സുചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. തങ്ങൾ ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച്, ‘Happy Birthday Dear Suchi’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആരാധകരടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ സുചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. അതേ സമയം,

നല്ലപാതി സുചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. തങ്ങൾ ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച്, ‘Happy Birthday Dear Suchi’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആരാധകരടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ സുചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
അതേ സമയം, മോഹൻലാൽ നായകനായ ‘തുടരും’ മലയാള സിനിമയിലെ സകല കലക്ഷൻ റെക്കോഡുകളും ഭേദിച്ച് വൻ വിജയത്തിലേക്കു കുതിക്കുകയാണ്.