‘ഈ കുഞ്ഞു കുഞ്ഞു നിമിഷങ്ങൾ ഞാൻ ഏറെ ആസ്വദിക്കുന്നു’: കുറിപ്പും ചിത്രങ്ങളുമായി മുക്ത
സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയങ്കരരാണ് നടി മുക്ത ജോർജും മകള്‍ കിയാരയും. ഇരുവരും ഒന്നിച്ചുള്ള വിഡിയോസിനും ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയുണ്ട്. ഇപ്പോഴിതാ, കിയാരയ്ക്ക് പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠ പുസ്തകങ്ങൾ പൊതിയുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മുക്ത. ‘അമ്മയുടെ ജോലികൾ പൂർണതോതിൽ

സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയങ്കരരാണ് നടി മുക്ത ജോർജും മകള്‍ കിയാരയും. ഇരുവരും ഒന്നിച്ചുള്ള വിഡിയോസിനും ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയുണ്ട്.
ഇപ്പോഴിതാ, കിയാരയ്ക്ക് പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠ പുസ്തകങ്ങൾ പൊതിയുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മുക്ത. ‘അമ്മയുടെ ജോലികൾ പൂർണതോതിൽ പുരോഗമിക്കുന്നു. പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും പൊതിയുന്നു. ഈ കുഞ്ഞു കുഞ്ഞു നിമിഷങ്ങൾ ഞാൻ ഏറെ ആസ്വദിക്കുന്നു. സ്കൂൾ തുറക്കുന്നതിനു മുൻപ് വിശുദ്ധ മറിയം ത്രേസ്യയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. ഹൃദയത്തിൽ ശാന്തിയും സമാധാനവും പ്രത്യാശയും കടപ്പാടുമായി മനോഹരമായൊരു പുതിയ വർഷത്തേക്കുള്ള കാത്തിരിപ്പിലാണ്’. –മുക്ത കുറിച്ചു.
ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. കണ്മണി എന്നു വിളിക്കുന്ന കിയാര ‘പത്താം വളവ്’ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. പാപ്പൻ, കിങ് ഓഫ് കൊത്ത അടക്കം നിരവധി സിനിമകളിൽ കിയാര അഭിനയിച്ചു.