സോഷ്യൽ മീഡിയയിൽ വൈറൽ ആയി നടി സംയുക്ത വർമയുടെ യോഗ വിഡിയോ. പുഷ്അപ്പിൽ തുടങ്ങി, സാധാരണ ദണ്ഡ്, ഹനുമാൻ ദണ്ഡ്, വൃശ്ചിക ദണ്ഡ് എന്നീ യോഗാസനങ്ങങ്ങൾ അനായാസം ചെയ്യുന്ന സംയുക്തയെ വിഡിയോയിൽ കാണാം. ‘ഹഠയോഗ പ്രദീപിക, പതഞ്ജലി യോഗസൂത്രങ്ങൾ തുടങ്ങിയ ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന പരമ്പരാഗത യോഗാസനങ്ങളല്ല ഹനുമാൻ

സോഷ്യൽ മീഡിയയിൽ വൈറൽ ആയി നടി സംയുക്ത വർമയുടെ യോഗ വിഡിയോ. പുഷ്അപ്പിൽ തുടങ്ങി, സാധാരണ ദണ്ഡ്, ഹനുമാൻ ദണ്ഡ്, വൃശ്ചിക ദണ്ഡ് എന്നീ യോഗാസനങ്ങങ്ങൾ അനായാസം ചെയ്യുന്ന സംയുക്തയെ വിഡിയോയിൽ കാണാം.

‘ഹഠയോഗ പ്രദീപിക, പതഞ്ജലി യോഗസൂത്രങ്ങൾ തുടങ്ങിയ ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന പരമ്പരാഗത യോഗാസനങ്ങളല്ല ഹനുമാൻ ദണ്ഡും വൃശ്ചിക ദണ്ഡും. അവ പരമ്പരാഗത അഖാഡകളിലും ദണ്ഡ്-ബൈട്ടക് അല്ലെങ്കിൽ അഷ്ടാംഗത്തിൽ അധിഷ്ഠിതമായ ശക്തി യോഗ പോലുള്ള ചില യോഗാ ശൈലികളിലുമാണ് പരിശീലിക്കപ്പെടുന്നത്. എന്റെ പരിശീലനങ്ങളിൽ വരുന്ന പ്രായത്തിന്റെ പരിമിതികളെയും സ്ത്രീ ചക്രത്തിന്റെ ശാരീരിക മാറ്റങ്ങളെയും ഞാൻ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പൂർണ്ണ മനസ്സോടെ, ശ്വസനത്തിലുള്ള അവബോധത്തോടെ ചെയ്യുന്ന ഏതൊരു പരിശീലനവും യോഗയാകും’.– വിഡിയോയ്ക്കൊപ്പം സംയുക്ത കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT