‘മമ്മൂക്കയും മനോജേട്ടനും പ്രായം ആവില്ലടോ’: തകർപ്പൻ ലുക്കിൽ മനോജ് കെ.ജയൻ Manoj K Jayan Shares Stylish Weekend Photo
നടൻ മനോജ് കെ. ജയൻ സൈക്കിൾ ഓടിക്കുന്നതിനിടെയുള്ള തന്റെ സ്റ്റൈലിഷ് ചിത്രം പങ്കുവെച്ച് ആരാധകരുടെ ശ്രദ്ധ നേടുന്നു. 'Happy weekend to everyone' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം പ്രായം കുറയുന്നതായി തോന്നുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവും നാട്ടിലും ലണ്ടനിലുമായി താമസിക്കുന്ന വിവരവും ഭാര്യയും ലണ്ടനിൽ പഠിക്കുന്ന മകൻ അമൃതും ഒപ്പമുള്ള ജീവിതവുമാണ് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള പ്രധാന വിശേഷങ്ങൾ.

സ്‌റ്റൈലിഷ് ലുക്കിലുള്ള തന്റെ മനോഹരചിത്രം പങ്കുവച്ച് നടൻ മനോജ് കെ.ജയൻ. സൈക്കിൾ ഓടിക്കുന്നതിനിടെ പോസ് ചെയ്യുന്ന മനോജ് കെ ജയനെയാണ് ചിത്രത്തിൽ കാണാനാകുക. ‘Happy weekend to everyone’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
താരത്തിന്റെ പ്രായം ദിവസേന കുറഞ്ഞു വരുകയാണല്ലോ എന്നാണ് പുതിയ ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത്.
‘മനോജേട്ടാ എന്താ ഉദ്ദേശം... ഇങ്ങള് സോഷ്യൽ മീഡിയ കത്തിക്കും... ഒത്തിരി ഇഷ്ടം’, ‘ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് അല്ല..എന്താ ഉദ്ദേശം…’, ‘മമ്മൂക്കയും മനോജേട്ടനും age ആവില്ല do’ എന്നിങ്ങനെയാണ് ആരാധകർ ഇഷ്ടത്തോടെ കുറിക്കുന്ന കമന്റുകൾ.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മനോജ്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.
നാട്ടിലും ലണ്ടനിലുമായാണ് ഇപ്പോൾ മനോജ് കെ. ജയന്റെ താമസം. മനോജിന്റെ ഭാര്യയും മകൻ അമൃതും ലണ്ടനിലാണ്. അമൃത് ലണ്ടനിലാണ് പഠിക്കുന്നത്.