കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ഉടുമ്പ്’ ലെ പുതിയ വിഡിയോ ഗാനം ‘കള്ള് പാട്ട്’ എത്തി. രാജീവ് ആലുങ്കൽ എഴുതിയ പാട്ടിന്റെ സംഗീത സംവിധാനം സാനന്ദ് ജോർജ് ഗ്രേസ്. ഇമ്രാൻ ഖാൻ ഗാനം ആലപിച്ചിരിക്കുന്നു. പാട്ട് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി,

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ഉടുമ്പ്’ ലെ പുതിയ വിഡിയോ ഗാനം ‘കള്ള് പാട്ട്’ എത്തി. രാജീവ് ആലുങ്കൽ എഴുതിയ പാട്ടിന്റെ സംഗീത സംവിധാനം സാനന്ദ് ജോർജ് ഗ്രേസ്. ഇമ്രാൻ ഖാൻ ഗാനം ആലപിച്ചിരിക്കുന്നു. പാട്ട് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഉടുമ്പ്’. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ‘ഉടുമ്പ്’ നിര്‍മിച്ചിരിക്കുന്നത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT