അൻവിക്കുട്ടിയുടെ ഒന്നാം പിറന്നാൾ: ആഘോഷമാക്കി കുടുംബം: വിഡിയോ
മകൾ അൻവിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ യുവനായകൻ അർജുൻ അശോകനും കുടുംബവും. കഴിഞ്ഞ വർഷമാണ് അർജുനും ഭാര്യ നിഖിതയ്ക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ഇതിന്റെ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ ഹരിശ്രീ

മകൾ അൻവിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ യുവനായകൻ അർജുൻ അശോകനും കുടുംബവും. കഴിഞ്ഞ വർഷമാണ് അർജുനും ഭാര്യ നിഖിതയ്ക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ഇതിന്റെ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
നടൻ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ. അജഗജാന്തരം, മധുരം, സൂപ്പർ ശരണ്യ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്ന അർജുന്റെ ചിത്രങ്ങൾ.