‘സാരി ഒരു നാടന്‍ പെണ്‍ക്കുട്ടി ലുക്ക് നല്‍കും’: സാരി ലുക്കില്‍ മനോഹരിയായി മിയ
സാരി ലുക്കിലുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മിയ ജോർജ്. ‘6 yards of saree totally serve the Desi Girl vibe’ എന്ന കുറിപ്പോടെയാണ് മിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകന്‍ ലൂക്കയുടെ ജനനത്തോടെ സിനിമയില്‍ നിന്നു മാറിനിന്ന മിയ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്.

സാരി ലുക്കിലുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മിയ ജോർജ്. ‘6 yards of saree totally serve the Desi Girl vibe’ എന്ന കുറിപ്പോടെയാണ് മിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മകന്‍ ലൂക്കയുടെ ജനനത്തോടെ സിനിമയില്‍ നിന്നു മാറിനിന്ന മിയ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. തമിഴ് ചിത്രം ‘കോബ്ര’യാണ് മിയയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മിയ. ചിത്രങ്ങളും റീൽ വിഡിയോസുമെല്ലാം മിയ ഷെയർ ചെയ്യാറുണ്ട്.