ജയില്‍ പുള്ളിയായി ദേവ് മോഹൻ: ‘പുള്ളി’യുടെ മോഷൻ പോസ്റ്റര്‍ എത്തി
ജിജു അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനാകുന്ന പുള്ളിയുടെ മോഷൻ പോസ്റ്റര്‍ എത്തി. ജയില്‍ പുള്ളിയായാണ് ദേവ് മോഹൻ ചിത്രത്തില്‍. ജിജു അശോകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ബിനു കുര്യനാണ് ഛായാഗ്രാഹണം. ദീപു ജോസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദേവ്‍ മോഹനൊപ്പം ഇന്ദ്രൻസ്, കലാഭവൻ

ജിജു അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനാകുന്ന പുള്ളിയുടെ മോഷൻ പോസ്റ്റര്‍ എത്തി.
ജയില്‍ പുള്ളിയായാണ് ദേവ് മോഹൻ ചിത്രത്തില്‍. ജിജു അശോകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ബിനു കുര്യനാണ് ഛായാഗ്രാഹണം. ദീപു ജോസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദേവ്‍ മോഹനൊപ്പം ഇന്ദ്രൻസ്, കലാഭവൻ ഷാജോണ്‍, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ടി.ബി രഘുനാഥൻ ആണ് ചിത്രം നിര്‍മിക്കുന്നത്. ലേഖ ഭാട്യയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.