കുട്ടികൾക്കൊപ്പം ജീപ്പിൽ ചുറ്റിക്കറങ്ങി ഷൈൻ ടോം ചാക്കോ: ട്രാവൽ റീൽ വിഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ വൈറൽ ആയി യുവനടന്‍ ഷൈൻ ടോം ചാക്കോയുടെ ട്രാവൽ റീൽ വിഡിയോ. കുട്ടികൾക്കൊപ്പം ജീപ്പിൽ ചുറ്റിക്കറങ്ങുകയാണ് ഷൈൻ. ഇടയ്ക്ക് സെൽഫിയ്ക്കായി പോസ് ചെയ്യുന്നുമുണ്ട്. ഫൊട്ടൊഗ്രഫറായ റിച്ചാർഡ് ആന്റണിയാണ് വിഡിയോ പകർത്തിയത്. കേരളത്തിനു പുറത്തു നിന്നുള്ള ദൃശ്യങ്ങളാണത്രേ ഇത്. ഷൈൻ ഷൂട്ടിങ്ങിലാണോ അതോ അവധി

സോഷ്യൽ മീഡിയയിൽ വൈറൽ ആയി യുവനടന്‍ ഷൈൻ ടോം ചാക്കോയുടെ ട്രാവൽ റീൽ വിഡിയോ. കുട്ടികൾക്കൊപ്പം ജീപ്പിൽ ചുറ്റിക്കറങ്ങുകയാണ് ഷൈൻ. ഇടയ്ക്ക് സെൽഫിയ്ക്കായി പോസ് ചെയ്യുന്നുമുണ്ട്. ഫൊട്ടൊഗ്രഫറായ റിച്ചാർഡ് ആന്റണിയാണ് വിഡിയോ പകർത്തിയത്. കേരളത്തിനു പുറത്തു നിന്നുള്ള ദൃശ്യങ്ങളാണത്രേ ഇത്. ഷൈൻ ഷൂട്ടിങ്ങിലാണോ അതോ അവധി ആഘോഷമാണോ എന്നു വ്യക്തമല്ല.