‘നീ ഞെട്ടിച്ചു കളഞ്ഞു, ഞാനിതിഷ്ടപ്പെടുന്നു’: മേക്കോവർ ചിത്രങ്ങള്‍ പങ്കുവച്ച് പ്രാർത്ഥന ഇന്ദ്രജിത്ത്
ഇൻസ്റ്റഗ്രാമിൽ മേക്കോവർ ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരപുത്രി പ്രാർത്ഥന ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് – പൂർണിമ താരദമ്പതികളുടെ മകളും ഗായികയുമായ പ്രാർഥന ഇപ്പോൾ ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ്. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയിലാണ് പ്രാര്‍ത്ഥന ബിരുദത്തിന് ചേര്‍ന്നിരിക്കുന്നത്. ‘നീ

ഇൻസ്റ്റഗ്രാമിൽ മേക്കോവർ ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരപുത്രി പ്രാർത്ഥന ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് – പൂർണിമ താരദമ്പതികളുടെ മകളും ഗായികയുമായ പ്രാർഥന ഇപ്പോൾ ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ്. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയിലാണ് പ്രാര്‍ത്ഥന ബിരുദത്തിന് ചേര്‍ന്നിരിക്കുന്നത്.
‘നീ ഞെട്ടിച്ചു കളഞ്ഞു. ഞാനിതിഷ്ടപ്പെടുന്നു’ എന്നാണ് പ്രാർഥനയുടെ പുതിയ മേക്കോവർ ചിത്രങ്ങൾക്ക് താഴെ അമ്മ പൂർണിമ ഇന്ദ്രജിത്ത് കമന്റിട്ടിരിക്കുന്നത്.