മാസ് ലുക്കിൽ, വേറിട്ട ഭാവത്തിൽ ദുൽഖര്‍ സൽമാൻ: ‘കിങ് ഓഫ് കൊത്ത’യുടെ പുതിയ പോസ്റ്റർ എത്തി
ദുൽഖര്‍ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ് ഓഫ് കൊത്ത’യുടെ പുതിയ പോസ്റ്റർ എത്തി. മാസ് ലുക്കിലാണ് ദുൽഖർ പോസ്റ്ററിൽ. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ നിർമാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസ്’ന്റെ രചയിതാവ്

ദുൽഖര്‍ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ് ഓഫ് കൊത്ത’യുടെ പുതിയ പോസ്റ്റർ എത്തി. മാസ് ലുക്കിലാണ് ദുൽഖർ പോസ്റ്ററിൽ. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ നിർമാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസ്’ന്റെ രചയിതാവ് അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്
ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, പ്രസന്ന, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, സെന്തിൽ കൃഷ്ണ, നൈല ഉഷ, സുധി കോപ്പ, ശാന്തി കൃഷ്ണ, ശരൺ, രാജേഷ് ശർമ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്.