ഈ ബോയിയോടൊപ്പമുള്ള 2023 ലെ ആദ്യ പോസ്റ്റ്: മൊറോക്കൊയിൽ അവധി ആഘോഷിച്ച് താരദമ്പതികൾ
മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും പുതിയ വിശേഷങ്ങളൊക്കെ ഏറെ താൽപര്യത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. ഇപ്പോഴിതാ, ഇരുവരുടെയും അവധിക്കാല യാത്രയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മൊറോക്കൊയിൽ അവധി ആഘോഷിക്കാനെത്തിയിരിക്കുകയാണ് താരദമ്പതികൾ. ‘First post

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും പുതിയ വിശേഷങ്ങളൊക്കെ ഏറെ താൽപര്യത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. ഇപ്പോഴിതാ, ഇരുവരുടെയും അവധിക്കാല യാത്രയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
മൊറോക്കൊയിൽ അവധി ആഘോഷിക്കാനെത്തിയിരിക്കുകയാണ് താരദമ്പതികൾ. ‘First post with this boy in 2023’ എന്നാണ് ചിത്രത്തിനു താഴെ നസ്രിയ കുറിച്ചത്.