‘ശരീരത്തിൽ നിന്ന് അവസാന ശ്വാസം പോകും വരെ നീ എന്റെ മാലാഖ കുഞ്ഞായിരിക്കും’: മനോഹരമായ കുറിപ്പ് പങ്കുവച്ച് നസ്രിയ
തന്റെ വളർത്തുനായ ഓറിയോയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവച്ച്, ചിത്രങ്ങളുമായി നടി നസ്രിയ നസീം. ‘ഈ എട്ടു വർഷം ഞാൻ ഒരുപാട് സന്തോഷിച്ചു. കളങ്കളമില്ലാത്ത സ്നേഹമാണ് നീ. ഞങ്ങളെ തന്നെ നീ തിരഞ്ഞെടുത്തതിൽ ഭാഗ്യം തോന്നുന്നു. ഞങ്ങളുടെ പ്രകാശവും സന്തോഷം തേടുന്ന ഇടവുമെക്കെയാണ് നീ. എന്റെ ശരീരത്തിൽ

തന്റെ വളർത്തുനായ ഓറിയോയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവച്ച്, ചിത്രങ്ങളുമായി നടി നസ്രിയ നസീം.
‘ഈ എട്ടു വർഷം ഞാൻ ഒരുപാട് സന്തോഷിച്ചു. കളങ്കളമില്ലാത്ത സ്നേഹമാണ് നീ. ഞങ്ങളെ തന്നെ നീ തിരഞ്ഞെടുത്തതിൽ ഭാഗ്യം തോന്നുന്നു. ഞങ്ങളുടെ പ്രകാശവും സന്തോഷം തേടുന്ന ഇടവുമെക്കെയാണ് നീ. എന്റെ ശരീരത്തിൽ നിന്ന് അവസാന ശ്വാസം പോകും വരെ നീ എന്റെ മാലാഖ കുഞ്ഞായിരിക്കും’.– നസ്രിയ കുറിച്ചു.
‘അന്റെ സുന്ദരനാകിനി’യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.