‘പ്രണയത്തിൽ റെഡ് സിഗ്‍നൽ കണ്ടാൽ അപ്പോൾതന്നെ ഓടി രക്ഷപ്പെടണം; ഞാൻ ചെയ്ത തെറ്റ് അതായിരുന്നു!’: ദിയ കൃഷ്ണ
നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പ്രണയബന്ധം തകർന്നത് ദിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരുടെ ചോദ്യങ്ങൾക്ക് ദിയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വൈബ് ആണോ ട്രസ്റ്റാണോ

നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പ്രണയബന്ധം തകർന്നത് ദിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരുടെ ചോദ്യങ്ങൾക്ക് ദിയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വൈബ് ആണോ ട്രസ്റ്റാണോ ബന്ധങ്ങൾ നിലനിൽക്കാൻ ആവശ്യം എന്ന ചോദ്യത്തിന് ഒരു റിലേഷൻഷിപ്പിൽ ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നാണ് ദിയ പറയുന്നത്. വൈബുണ്ടെങ്കിൽ മാത്രമേ ഞാൻ ഒരാളുമായി റിലേഷനിലാകൂ എന്നും എനിക്ക് ഏറ്റവും ആവശ്യം ട്രസ്റ്റാണെന്നും ദിയ പറയുന്നു.
പ്രണയത്തിൽ റെഡ് സിഗ്‍നൽ കണ്ടാൽ അപ്പോൾ തന്നെ ഓടി രക്ഷപ്പെടണം. താന്‍ ചെയ്ത തെറ്റ് റെഡ് സിഗ്നല്‍ കണ്ടിട്ടും അത് പച്ചയാകുമെന്ന് കരുതി കാത്തിരുന്നതാണെന്നും ദിയ ആരാധകരുടെ ചോദ്യത്തിനു മറുപടിയായി നൽകി. ഇനി ഡേറ്റിങ്ങൊന്നുമില്ലെന്നും നേരെ വിവാഹമാണെന്നും ദിയ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.