മലയാളത്തിന്റെ പ്രിയതാരവും മുൻ എം.പിയുമായ ഇന്നസെന്റിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. നില മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഐ.സി.യുവിൽ

മലയാളത്തിന്റെ പ്രിയതാരവും മുൻ എം.പിയുമായ ഇന്നസെന്റിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. നില മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT