പുതിയ ചിത്രവുമായി മാർട്ടിൻ പ്രക്കാട്ട്: കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകൻമാർ
കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകൻമാരാകുന്ന പുതിയ ചിത്രവുമായി സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് തിരക്കഥയൊരുക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. കുഞ്ചാക്കോ ബോബൻ പ്രൊഡക്‌ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ ചേർന്നാണ് നിർമാണം. ഏറെ

കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകൻമാരാകുന്ന പുതിയ ചിത്രവുമായി സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് തിരക്കഥയൊരുക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. കുഞ്ചാക്കോ ബോബൻ പ്രൊഡക്‌ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ ചേർന്നാണ് നിർമാണം.
ഏറെ ചർച്ചയായ ‘നായാട്ട്’ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്നുവെന്നതും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങൾ ഒരുക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ തിരക്കഥയെഴുതുന്നുവെന്നതും ചിത്രത്തിന്റെ പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു.