മകൾ ഉത്തരയുടെ വിവാഹ വേദിയിൽ മനോഹരമായ നൃത്തവുമായി നടി ആശ ശരത്. ഉത്തര ശരത്തിന്റെ വിവാഹ വിഡിയോയുടെ ടീസർ എത്തി. ആശ ശരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. മാർച്ച് 18ന് കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്നൽ കൺവെൻഷനിൽ വച്ച് നടന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ഉത്തര

മകൾ ഉത്തരയുടെ വിവാഹ വേദിയിൽ മനോഹരമായ നൃത്തവുമായി നടി ആശ ശരത്. ഉത്തര ശരത്തിന്റെ വിവാഹ വിഡിയോയുടെ ടീസർ എത്തി. ആശ ശരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്.

മാർച്ച് 18ന് കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്നൽ കൺവെൻഷനിൽ വച്ച് നടന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

ADVERTISEMENT

ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT