മലയാളത്തിന്റെ നിത്യഹരിതനായിക ഷീലയ്ക്കൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ച് പ്രിയതാരം ജയറാം. ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടയിൽ പകർത്തിയതാണ് വിഡിയോ. ‘ഞാൻ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്, സുഖമാണോ ?’ എന്ന് പ്രേംനസീറിന്റെ ശബ്ദത്തിൽ ജയറാം ഷീലയോട് ചോദിക്കുന്നതും ജയറാമിന്റെ മിമിക്രി

മലയാളത്തിന്റെ നിത്യഹരിതനായിക ഷീലയ്ക്കൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ച് പ്രിയതാരം ജയറാം.

ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടയിൽ പകർത്തിയതാണ് വിഡിയോ. ‘ഞാൻ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്, സുഖമാണോ ?’ എന്ന് പ്രേംനസീറിന്റെ ശബ്ദത്തിൽ ജയറാം ഷീലയോട് ചോദിക്കുന്നതും ജയറാമിന്റെ മിമിക്രി കേട്ട് ഷീല ചിരിക്കുന്നതും വിഡിയോയിൽ കാണാം.

ADVERTISEMENT

നിരവധിയാളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യൻ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ വലിയ വിജയം നേടിയ ചിത്രമാണ്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT