നീല സാരിയിൽ അതിമനോഹരിയായി കാവ്യ, കൈപിടിച്ച് ദിലീപും: വിവാഹച്ചടങ്ങിൽ തിളങ്ങി താരദമ്പതികൾ
നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹച്ചടങ്ങിൽ തിളങ്ങി കാവ്യ മാധവനും ദിലീപും. ഇരുവരും ഒന്നിച്ച് കാറിൽ വന്നിറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നീല സാരിയിൽ അതിമനോഹരിയാണ് കാവ്യ. ൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തിയത്. ആദിത്യനാണ് ഉത്തരയുടെ വരൻ. 2022 ഒക്ടോബർ 23നായിരുന്നു

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹച്ചടങ്ങിൽ തിളങ്ങി കാവ്യ മാധവനും ദിലീപും. ഇരുവരും ഒന്നിച്ച് കാറിൽ വന്നിറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നീല സാരിയിൽ അതിമനോഹരിയാണ് കാവ്യ. ൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തിയത്.
ആദിത്യനാണ് ഉത്തരയുടെ വരൻ. 2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം.