‘വലുതാകുമ്പോൾ ഞാൻ ആരാണെന്ന് അച്ഛൻ പറഞ്ഞു തരും’: മണികണ്ഠന്റെ മകന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
നടൻ മണികണ്ഠന്റെ മകൻ ഇസൈ മണികണ്ഠനു പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ ഇരുവരും. ലൊക്കേഷനിൽ നിന്നാണ് മണികണ്ഠനൊപ്പം ലാലേട്ടൻ ഇസൈക്ക് ആശംസകൾ നേർന്നത്. ഇതിന്റെ വിഡിയോ മണികണ്ഠൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്

നടൻ മണികണ്ഠന്റെ മകൻ ഇസൈ മണികണ്ഠനു പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ ഇരുവരും. ലൊക്കേഷനിൽ നിന്നാണ് മണികണ്ഠനൊപ്പം ലാലേട്ടൻ ഇസൈക്ക് ആശംസകൾ നേർന്നത്. ഇതിന്റെ വിഡിയോ മണികണ്ഠൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
‘ഇസൈ മണികണ്ഠനു പിറന്നാൾ ആശംസകൾ. വലുതാകുമ്പോൾ ഞാൻ ആരാണെന്ന് അച്ഛൻ പറഞ്ഞു തരും’ എന്നാണ് മണികണ്ഠനെ ചേർത്തുപ്പിടിച്ച് മോഹൻലാൽ പറയുന്നത്.
‘Thank You Laletta’ എന്ന കുറിപ്പോടെയാണ് മണികണ്ഠൻ വിഡിയോ പോസ്റ്റ് ചെയ്തത്.