‘ഒരു ഇടവേള എടുക്കുകയാണ്, ഇതാണ് അതിനുള്ള സമയം’: ഇടവേള എടുക്കുന്നുവെന്ന് നസ്രിയ നസീം
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം ഫഹദ്. ‘എല്ലാ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്‌നേഹവും മിസ് ചെയ്യും. എന്നാല്‍ ഉടനെ തിരിച്ചുവരും’ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരം

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം ഫഹദ്. ‘എല്ലാ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്‌നേഹവും മിസ് ചെയ്യും. എന്നാല്‍ ഉടനെ തിരിച്ചുവരും’ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരം കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്‌സാണുള്ളത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത തെലുങ്ക് ചിത്രം അണ്ടേ സുന്ദരനാകിയിലാണ് നസ്രിയ അടുത്തിടെ അവസാനിച്ചത്.