മലയാള സിനിമയിലെ പ്രമുഖ നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ, സുപ്രിയ മേനോൻ, ബാബുരാജ്, ഇടവേള ബാബു, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങി നിരവധിപ്പേർ ആന്റണിയുടെ വീട്ടിൽ നേരിട്ടെത്തി അനുശോചനം

മലയാള സിനിമയിലെ പ്രമുഖ നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ, സുപ്രിയ മേനോൻ, ബാബുരാജ്, ഇടവേള ബാബു, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങി നിരവധിപ്പേർ ആന്റണിയുടെ വീട്ടിൽ നേരിട്ടെത്തി അനുശോചനം അറിയിച്ചു.

ADVERTISEMENT

നടൻ മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി 2000ലാണ് ആശിർവാദ് സിനിമാസ് എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്. നരസിംഹമായിരുന്നു നിർമിച്ച ആദ്യ സിനിമ.

ADVERTISEMENT
ADVERTISEMENT