ബേസിലിന്റെ പൊന്നോമനയുടെ മാമോദീസ: ചിത്രം പങ്കുവച്ച്, സന്തോഷം കുറിച്ച് ബേസിൽ ജോസഫ്
മകൾ ഹോപ് എലിസബത്ത് ബേസിലിന്റെ മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്. ഇളം നീല നിറത്തിലുള്ള തീമിലാണ് മാമോദീസ ആഘോഷങ്ങൾ ഒരുക്കിയത്. താരങ്ങളായ പേളി മാണി, ടൊവിനോ തോമസ്, അജു വർഗ്ഗീസ്, സൈജു കുറുപ്പ്

മകൾ ഹോപ് എലിസബത്ത് ബേസിലിന്റെ മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്.
ഇളം നീല നിറത്തിലുള്ള തീമിലാണ് മാമോദീസ ആഘോഷങ്ങൾ ഒരുക്കിയത്. താരങ്ങളായ പേളി മാണി, ടൊവിനോ തോമസ്, അജു വർഗ്ഗീസ്, സൈജു കുറുപ്പ് എന്നിവർ ആശംസകളുമായി എത്തി.
2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.