എൽ.കെ.ജി മഹിളഭജനസേവാ സംഘം...: കോമഡി ട്രാക്കിൽ വീണ്ടും ഉർവശി: ‘ചാൾസ് എന്റർപ്രൈസസ്’ ട്രെയിലർ എത്തി
ഉർവശിയും ബാലുവർഗീസും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ചാൾസ് എന്റർപ്രൈസസ്’ ട്രെയിലർ എത്തി. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. കലയരസൻ, ഗുരു സോമസുന്ദരം തുടങ്ങിയവരുൾപ്പടെ വൻ താരനിര അണിനിരക്കുന്ന ചിത്രം ഈ മാസം 19ന് പ്രദർശനത്തിനെത്തും. ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ

ഉർവശിയും ബാലുവർഗീസും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ചാൾസ് എന്റർപ്രൈസസ്’ ട്രെയിലർ എത്തി. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. കലയരസൻ, ഗുരു സോമസുന്ദരം തുടങ്ങിയവരുൾപ്പടെ വൻ താരനിര അണിനിരക്കുന്ന ചിത്രം ഈ മാസം 19ന് പ്രദർശനത്തിനെത്തും.
ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ്.