‘ഇവൻ ഞങ്ങളുടെ രാജകുമാരൻ’: മകന്റെ ചിത്രം പങ്കുവച്ച് ഷംന കാസിം
മാതൃദിനത്തിൽ മകനും ഭർത്താവിനുമൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് നടി ഷംന കാസിം. ഈ വർഷം ഏപ്രിലിൽ നാലിനാണ് നടിയും നർത്തകിയുമായ ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. ഞങ്ങളുടെ രാജകുമാരൻ എന്നാണ് കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ഫോട്ടോ

മാതൃദിനത്തിൽ മകനും ഭർത്താവിനുമൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് നടി ഷംന കാസിം. ഈ വർഷം ഏപ്രിലിൽ നാലിനാണ് നടിയും നർത്തകിയുമായ ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്.
ഞങ്ങളുടെ രാജകുമാരൻ എന്നാണ് കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ഫോട്ടോ പങ്കുവച്ച് ഷംന കുറിച്ചിരിക്കുന്നത്.
നേരത്തെയും കുഞ്ഞിന്റെ ഫോട്ടോകളും വിഡിയോകളും ഷംന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും മകന്റെ മുഖം കാണിച്ചിരുന്നില്ല. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്.