കുടുംബത്തോടൊപ്പം ഗ്രീസിൽ അവധിക്കാലം ആഘോഷമാക്കി നവ്യ നായർ: ചിത്രങ്ങൾ വൈറൽ
കുടുംബത്തോടൊപ്പം ഗ്രീസിൽ അവധിക്കാലം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ നവ്യ നായർ. യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നവ്യയുടെ അച്ഛനമ്മമാരെയും മകനെയും ചിത്രങ്ങളിൽ കാണാം. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി

കുടുംബത്തോടൊപ്പം ഗ്രീസിൽ അവധിക്കാലം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ നവ്യ നായർ. യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നവ്യയുടെ അച്ഛനമ്മമാരെയും മകനെയും ചിത്രങ്ങളിൽ കാണാം.
സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. സ്റ്റൈലിഷ് ലുക്കിലാണ് നവ്യ പുതിയ ചിത്രങ്ങളിൽ.
അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ജാനകി ജാനേ’യാണ് നവ്യയുടെ പുതിയ റിലീസ്. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന വേഷത്തിൽ.