മകന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കി നടൻ സെന്തിൽ കൃഷ്ണ രാജാമണി. മകന് പിറന്നാള്‍ ആശംസിച്ച് മനോഹരമായ ഒരു കുറിപ്പും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കാശിയാണ് സെന്തില്‍ – അഖില ദമ്പതികളുടെ മകൻ. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ്

മകന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കി നടൻ സെന്തിൽ കൃഷ്ണ രാജാമണി. മകന് പിറന്നാള്‍ ആശംസിച്ച് മനോഹരമായ ഒരു കുറിപ്പും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കാശിയാണ് സെന്തില്‍ – അഖില ദമ്പതികളുടെ മകൻ.

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് സെന്തില്‍. 2005 മുതല്‍ അഭിനയരംഗത്ത് സജീവമായ സെന്തില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT