നിറവയറിൽ നൃത്തം ചെയ്ത് നടി സ്നേഹ ശ്രീകുമാർ. ഒമ്പതാം മാസത്തില്‍ നിറവയറിൽ നൃത്തം ചെയ്യുന്ന സ്നേഹയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. ‘എന്തരോ മഹാനുഭാവലു’ എന്ന പാട്ടിനൊപ്പമാണ് സ്നേഹ നൃത്തച്ചുവടുകൾ വച്ചത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മനോഹരമായ വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ്

നിറവയറിൽ നൃത്തം ചെയ്ത് നടി സ്നേഹ ശ്രീകുമാർ. ഒമ്പതാം മാസത്തില്‍ നിറവയറിൽ നൃത്തം ചെയ്യുന്ന സ്നേഹയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. ‘എന്തരോ മഹാനുഭാവലു’ എന്ന പാട്ടിനൊപ്പമാണ് സ്നേഹ നൃത്തച്ചുവടുകൾ വച്ചത്.

താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മനോഹരമായ വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് സ്നേഹയ്ക്ക് ആശംസകളുമായെത്തിയത്. ഒപ്പം സ്നേഹ നൃത്തം ചെയ്യുന്നത് കണ്ടിട്ട് പേടി തോന്നുന്നു എന്നും ആരാധകർ കുറിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT