മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മമ്മൂട്ടിയും ജ്യോതികയും: ‘കാതൽ: ദി കോർ’ പുതിയ പോസ്റ്റർ എത്തി
മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ: ദി കോർ’ന്റെ പുതിയ പോസ്റ്റർ എത്തി. മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മമ്മൂട്ടിയും ജ്യോതികയുമാണ് പോസ്റ്ററിൽ. കഥാപാത്രങ്ങൾ അല്‍പം ഗൗരവത്തിലാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് കാതൽ നിര്‍മിക്കുന്നത്.

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ: ദി കോർ’ന്റെ പുതിയ പോസ്റ്റർ എത്തി. മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മമ്മൂട്ടിയും ജ്യോതികയുമാണ് പോസ്റ്ററിൽ. കഥാപാത്രങ്ങൾ അല്‍പം ഗൗരവത്തിലാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് കാതൽ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.