‘ആണോ ? ആണോടാ...സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്...’: കയർത്ത് നടൻ ഷൈൻ ടോം ചാക്കോ
വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് കയർത്ത് നടൻ ഷൈൻ ടോം ചാക്കോ. സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു താരത്തിന്റെ ഈ പ്രതികരണം. ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൈൻ. ‘ഈ ഡ്രഡ്സൊക്കെ

വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് കയർത്ത് നടൻ ഷൈൻ ടോം ചാക്കോ. സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു താരത്തിന്റെ ഈ പ്രതികരണം. ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൈൻ.
‘ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടു വന്നത് ചെറുപ്പക്കാർ ആണോ. ആണോ ? ആണോടാ...സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്’.– ഷൈൻ ചോദിക്കുന്നു. ‘ലൈവ്’ എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈൻ.
എസ്. സുരേഷ്ബാബുവിന്റെ തിരക്കഥയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ലൈവ്’. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാരിയർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.